Advertisement
Qatar

ഖത്തറിലെ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ (പ്രിന്റിങ് & മെറ്റിരിയൽ)

Published: August 16, 2026
ഒഴിവുള്ള തസ്തികകൾ :
പ്രിന്റിംഗ് മെറ്റീരിയൽസ് സെയിൽസ് മാനേജർ
യോഗ്യത :പ്രിന്റിംഗ് മെറ്റീരിയലുകളിലും ഡിജിറ്റൽ ഉൽപ്പന്നങ്ങളിലും കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ഔട്ട്‌ഡോർ സെയിൽസ്‌മാൻ
യോഗ്യത :മാർക്കറ്റിംഗ് & സെയിൽസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
• പ്രിന്റിംഗ് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും.
• സ്റ്റേഷനറി ഉൽപ്പന്നങ്ങൾ.
• ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികളും.

ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
CONTACT MOB: +974 55817924
ബയോഡാറ്റകൾ അയക്കാം : info@ajt.qa
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement