Advertisement
Qatar

ഖത്തറിലെ പ്രമുഖ ജനറൽ ഇൻഡസ്ട്രീസ് സ്ഥാപനത്തിൽ ജോലി ഒഴിവുകൾ

Published: August 17, 2026
അലൈന ജനറൽ ഇൻഡസ്ട്രീസ് (ALAINA GENERAL INDUSTRIES) വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. എല്ലാ തസ്തികകളിലും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ഒഴിവുള്ള തസ്തികകൾ :
1- MEP സെയിൽസ് എൻജിനീയർ
2- അക്കൗണ്ടന്റ്
3- MEP എൻജിനീയർ
താൽപ്പര്യമുള്ളവർ ബയോഡാറ്റകൾ താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കുക:alaina.hr.recruit@gmail.com / Whatsapp: 51187235
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos