Advertisement
Qatar

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം,പ്രവാസി സമൂഹത്തെ സ്വാഗതം ചെയ്ത് ഖത്തർ ഇന്ത്യൻ എംബസി

Published: August 03, 2026
ദോഹ: ഭാരതത്തിന്റെ 80ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഖത്തറിലെ പ്രവാസി സമൂഹത്തിനായി ദോഹയിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐ.സി.സി) നടക്കും. രാവിലെ 6.45-ന് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ദേശഭക്തി ഉണർത്തുന്ന വിവിധ കലാ -സാംസ്കാരിക പരിപാടികൾ അരങ്ങേറും. ആഘോഷ പരിപാടികളിലേക്ക് ഖത്തറിലെ മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി എംബസി അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos