Advertisement
Qatar

റമദാനിൽ 'ഈദ് ബസാർ' ഒരുക്കി ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ, മാർച്ച് 28, 29 തിയ്യതികളിൽ ഐസിസിയിൽ

Published: March 03, 2025
ദോഹ :ഖത്തർ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡിയായ ഇന്ത്യൻ കൾച്ചറൽ സെൻ്റർ(ഐസിസി) മാർച്ച് 28, 29 റമദാൻ ബസാർ ഒരുക്കുന്നു.വൈകുന്നേരം 6 മണി മുതൽ അബുഹമൂറിലെ ICCയിലാണ് ഈദ് ബസാർ സംഘടിപ്പിക്കുന്നത്.

ചെറുകിട ഇന്ത്യൻ സംരംഭകർക്ക് കരകൗശല വസ്തുക്കൾ, തുകൽ വസ്തുക്കൾ, അനുകരണ ആഭരണങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും ഈദ് ബസാറിൽ അവസരം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.സ്റ്റാളുകൾ ബുക് ചെയ്യാൻ ഐസിസി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
പ്രവേശനം സൗജന്യമായിരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos