മാസപ്പിറവി ദൃശ്യമായില്ല,ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
അതേസമയം, ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ സൗദിയിലെങ്ങും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതു കാരണം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സും പെരുന്നാള്‍ നമസ്‌കാരം ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളില്‍ നമസ്‌കരിക്കണമെന്ന് സൗദി മതകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z