ഗ്രാൻഡ് എക്സ്പ്രസ് മുതിർന്നവർക്കായി ബോട്ടിൽ ആർട്ട് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
വിജയികളായവർക്ക് ഖത്തർ റിയൽ ക്യാഷ് വൗച്ചറുകൾ സമ്മാനമായി നൽകി.കൂടാതെ വർക്ക്‌ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
ഇത്തരത്തിലുള്ള സൃഷ്ടിപരമായ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4