പ്രവാസികളുടെ സ്വത്തിനും ജീവനും ഭീഷണിയുണ്ടോ,ആർ. ഐ കമ്മീഷനിൽ പരാതി നൽകാം
ചെയർ പേഴ്സൺ, എൻ.ആർ.ഐ.കമ്മീഷൻ (കേരള), നോർക്കാ സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ secycomsn.nri@kerala.gov.in ലോ പരാതികൾ അറിയിക്കാം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4