മഴയ്ക്ക് മുമ്പ് താമസക്കാർ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശങ്ങൾ നൽകി.
പ്രധാന നിർദേശങ്ങൾ :
- ഗ്ലാസ് സീലിംഗുകൾക്കും ജനലുകൾക്കും ചുറ്റുമുള്ള സീലുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
- വെള്ളക്കെട്ട് ഒഴിവാക്കാൻ വീടിന് സമീപമുള്ള ഡ്രെയിനുകളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുക
- മേൽക്കൂരയിലെ ഇൻസുലേഷൻ പരിശോധിക്കുക
- ഗട്ടറുകളിൽ ചോർച്ചയോ തടസ്സങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.