ഖത്തറിൽ ഇന്ന് ആകാശ വിസ്മയം: ചന്ദ്രക്കലയ്ക്ക് സമീപം അന്റാരസ് ദൃശ്യമാകും
സൂര്യസ്തമയത്തിന് ശേഷം തെക്കുപടിഞ്ഞാറൻ ചക്രവാളത്തിന് മുകളിലായാണ് ഇവയെ കാണാൻ സാധിക്കുക. വൈകുന്നേരം 7:26-ന് ചന്ദ്രൻ അസ്തമിക്കുന്നത് വരെ ഈ കാഴ്ച ദൃശ്യമായിരിക്കും.പടിഞ്ഞാറൻ ആകാശത്ത് നേർത്ത ചന്ദ്രക്കല തെളിയുന്ന സമയത്ത് ഈ കാഴ്ച ദൃശ്യമാകും. അന്തരീക്ഷം തെളിഞ്ഞുനിൽക്കുന്ന ഇടങ്ങളിൽ ഇത് വളരെ വ്യക്തമായി കാണാൻ സാധിക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.