അമീർ കപ്പ് ഫൈനൽ മെയ് 9-ന് ഖലീഫ സ്റ്റേഡിയത്തിൽ,ടിക്കറ്റ് നിരക്കുകൾ അറിയാം
അമീർ കപ്പ് ഫൈനൽ ടിക്കറ്റുകൾ മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്.
കാറ്റഗറി 1: ഖത്തർ റിയാൽ(QAR) 50
കാറ്റഗറി 2: ഖത്തർ റിയാൽ: (QAR) 30
കാറ്റഗറി 3: ഖത്തർ റിയാൽ (QAR) 10
ആക്സസബിലിറ്റി :ഖത്തർ റിയാൽ(QAR) 10
ഒരാൾക്ക് ആറ് ടിക്കറ്റുകൾ വരെ വാങ്ങാം. മെയ് 7 ന് റോഡ് ടു ഖത്തർ മൊബൈൽ ആപ്പിൽ(Road to Qatar mobile app) ടിക്കറ്റുകൾ ലഭ്യമാകും.ആക്സസബിലിറ്റി ടിക്കറ്റുകൾക്ക് accessibility.tickets@sc.qa എന്ന ഇ-മെയിലിൽ ബന്ധപ്പെടണം.
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്ക് ഫാൻ സോണിൽ വൈവിധ്യമാർന്ന വിനോദ, സാംസ്കാരിക പരിപാടികൾ ആസ്വദിക്കാൻ അവസരമുണ്ടാകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF