ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ)പ്രസിഡണ്ട് ജാസിം ബിൻ റാഷിദ് അൽ ബ്യൂനൈൻ സ്ഥാനമൊഴിഞ്ഞു
തന്റെ ഭരണകാലയളവിൽ ഫെഡറേഷനെ പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, വരും വർഷങ്ങളിൽ ഖത്തർ ഫുട്ബോളിന് തുടർവിജയങ്ങൾ ആശംസിക്കുകയും ചെയ്തു.2023-ലാണ് അദ്ദേഹം ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ)പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd