ആവേശം വാനോളം,അമീർ കപ്പ് ഫൈനലിന്റെ 75 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി സംഘാടകർ
മെയ് 9 ശനിയാഴ്ച വൈകുന്നേരം 5:30 ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽ ഗരാഫയും 30-ാം തവണയും യോഗ്യത നേടുന്ന അൽ സദ്ദും തമ്മിലാണ് കലാശപ്പോരാട്ടം.
ഖത്തർ ഫുട്ബോൾ അസോസിയേഷൻ, മെയ് 6 ബുധനാഴ്ചയാണ്, അസോസിയേഷന്റെ വെബ്‌സൈറ്റ് വഴി, 54-ാമത് അമീർ കപ്പ് 2025-2026 ഫൈനൽ മത്സരത്തിനുള്ള പുതിയ ബാച്ച് ടിക്കറ്റുകൾ പുറത്തിറക്കിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub